May 14, 2024

ഹയർസെക്കണ്ടറി പരീക്ഷയിൽ നൂറുമേനിയുമായി മാനന്തവാടി എം ജി എം

0
Img 20200715 Wa0207.jpg
.
മാനന്തവാടി: ഹയർ സെക്കണ്ടറി പരീക്ഷയിൽ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വയനാട് ജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കി. 50 കുട്ടികൾ പരീക്ഷ എഴുതിയവരിൽ 15 കുട്ടികൾ എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ഫാ സഖറിയ വെളിയത്ത് , പ്രിൻസിപ്പൾ മാത്യു സഖറിയ, പി ടി എ  തുടങ്ങിയവർ അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *