November 7, 2026

ഉന്നത വിജയം നേടിയ അജയ് തോമസിനെ അനുമോദിച്ചു

0
IMG-20200718-WA0086.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പ്ലസ് ടു പരീക്ഷയിൽ ഹ്യുമാനിറ്റിസിൽ മുഴുവൻ മാർക്കയായ 1200 നേടിയ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയായ യവനാർകുളം കിഴക്കേടത്ത് അജയ് തോമസിനെ യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് വയനാട് ലോക്സഭ മണ്ഡലം ജനറൽ സെക്രട്ടറി പി.എം  അനീഷ് ഉദ്ഘാടനം ചെയ്തു.വാളാട് മണ്ഡലം പ്രസിഡൻ്റ് പി.കെ ജയരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അസ്സിസ് വാളാട് മൊമെൻ്റോ കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് കൈനിക്കുന്നേൽ, ജോണി മറ്റത്തിലാനി, ടോമി ഒടയ്ക്കൽ, പ്രസന്നൻ വരിക്കക്കിഴ്, ജോഷി എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *