September 28, 2026

എൽ.എസ്.എസ്. പരീക്ഷയിൽ ജില്ലയിൽ ഒന്നാമതായി അയിഷ ഫെബിൻ

0
IMG-20200717-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൽ.എസ്.എസ്. പരീക്ഷയിൽ ജില്ലയിൽ ഒന്നാമതായി അയിഷ ഫെബിൻ. വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ  അയിഷ ഫെബിൻ 
തെങ്ങുംമുണ്ട സ്വദേശികളായ കുളങ്ങരാത്ത് വീട്ടിൽ സിറാജ്-ബുഷ്‌റ ദമ്പതികളുടെ മകളാണ്.ഹൻസ ഫാത്തിമ സഹോദരിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *