October 2, 2026

ജ്യോതി നിവാസ് ചാരിറ്റബിൾ സൊസൈറ്റി റോഡ് ഉദ്ഘാടനം ചെയ്തു

0
IMG-20200719-WA0286.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാഴവറ്റ:നിർമ്മാണം പൂർത്തീകരിച്ച  ജ്യോതി നിവാസ് ചാരിറ്റബിൾ സൊസൈറ്റിയുലേക്കുളള കോൺക്രീറ്റ് റോഡ് വാർഡ് മെമ്പർ ബീന  മാത്യു ഉദ്ഘാടനം ചെയ്തു.ജ്യോതി

  നിവാസ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ജോണി പി എ  അധ്യക്ഷനായി, മുഹമ്മദ് ഷജീദ് , കെ ജെ യോഹന്നാൻ, ഗ്രേസി ജോണി, എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ മാത്യുവിന്റെ എൻ. ആർ. ഇ. ജി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *