November 7, 2026

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.

0
IMG-20200721-WA0134.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എസ്.എസ്.എൽ.സി. , +2 പരീക്ഷകളിൽ മുഴുവൻ വിഷയയങ്ങളിലും A+ കരസ്ഥമാക്കിയ എൽദോസ് റെജി, സച്ചിൻ , നിരഞ്ജന രാജീവൻ ,ഉന്നത വിജയം കരസ്ഥമാക്കിയ വിഷ്ണു സുനീഷ് എന്നിവരെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു , അഞ്ചാം വാർഡ് മെമ്പർ ഷൈനി ജോർജ് , വിനോദ് തോട്ടത്തിൽ, എ.എം രാജു . സിബി ചാക്കോ , ജോഷി വാണാക്കുടി,വിശ്വംഭരൻ , ഷിനു വടകര, ഷാജി.കെ.എം. തുടങ്ങിയവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *