തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്ന് റോഡ് കോൺഗ്രീറ്റ് തുടങ്ങി.
തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്ന് റോഡ് കോൺഗ്രീറ്റ് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.പ്രസാദ് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദേശവാസികളായ കെ.എം.മോഹനൻ, എൻ.എസ്. രംജിത്ത് തുടങ്ങിയവർ സംബദ്ധിച്ചു 2019 – 20 വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ ചിലവിൽ 135 മീറ്റർ ദൂരമാണ് റോഡ് കോൺഗ്രീറ്റ് ചെയ്യുന്നത്. പ്രദേശത്തെ 25 ലധികം കുടുംബങ്ങൾക്ക് റോഡിന്റെ ഗുണം ലഭിക്കും





Leave a Reply