May 16, 2024

കോ-ഓപ്പറേറ്റീവ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

0
മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബി കോം, ബി ഏ ( മലയാളം, ഇംഗ്ലീഷ് , പൊളിറ്റിക്സ്) ബി എസ് സി (മാത്‌സ് ) എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നു ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം. 82815213 09 , 9656639769
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *