News Wayanad വയനാട്ടിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ July 23, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൊറോണ വ്യാപനത്തെ തുടർന്ന് വയനാട്ടിൽ പുതിയ കണ്ടയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. നൂൽപ്പുഴ പഞ്ചായത്ത് 14 ,15 ,16 ,17 വാർഡുകളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ആയി ജില്ലാ കലക്ടർ പ്രഖ്യാപിച്ചത്. Post navigation Previous: കുടിവെള്ള പദ്ധതികളും റോഡുകളും ഉദ്ഘാടനം ചെയ്തുNext: വയനാട്ടിൽ ഇന്നും സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് രോഗം : ഒരു കുടുംബത്തിൽ നാലു പേർക്ക് രോഗം Also read Latest News News Wayanad സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണം: യങ് ഡെമോക്രാറ്റ്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം നൽകി September 27, 2026 0 Latest News News Wayanad രാജ്യത്ത് ആദ്യമായി റോബസ്റ്റ കാപ്പി കർഷകരുടെ എഫ്.പി.സി രൂപീകരിച്ചു: കൽപ്പറ്റയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു September 27, 2026 0 Latest News News Wayanad വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply