September 29, 2026

കെ.കെ. അപർണ്ണക്ക് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. വീട്ടിലെത്തി പുരസ്കാരം സമ്മാനിച്ചു.

0
IMG-20200723-WA0261.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഈ വർഷത്തെ +2 പരീക്ഷയിൽ 1200 ൽ 1200 മാർക്ക് വാങ്ങി ഉന്നത വിജയം നേടിയ വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെയും പിണങ്ങോടിന്റെയും അഭിമാനമായ അപർണ്ണ  കെ.കെ യെ അവരുടെ പിണങ്ങോട് വീട്ടിലെത്തി വയനാട് ജില്ലാ കോൺഗ്രസ് പ്രസിഡണ്ടും  ബത്തേരി എം എൽ എ യുമായ  ഐ.സി. ബാലകൃഷ്ണൻ സ്കൂൾ പ്രിൻ പ്പാൾ താജ് മൻസൂർ കോൺഗ്രസ് േനേതാക്കളായ  വേണുഗോപാൽ .എം . കിഴിശ്ശേരി . നജീബ് എo പിണങ്ങോട് ഗ്രാമ പഞ്ചായത്ത് മെo ബർ.ജി നി അറയ്ക്കാപറബിൽ . വേലായുധൻ കറ്റാറത്ത് എന്നിവരുടെ സാന്നിദ്യത്തിൽ ഉപഹാര സമർപ്പണം നടത്തി. അപർണ്ണയുടെ പിതാവ് കേളു , മാതാവ് സഹോദരിമാർ അമ്മൂമ്മ  മറ്റു ബന്ധുമിത്രാ തികൾ എന്നിവർ ചേർന്ന് എം എൽ .എ .യെയും മറ്റുള്ളവരയും സ്വീകരിച്. വലിയ തിരക്കിനിടയിലും തന്നെ കാണാനെത്തിയ എം എൽ .എക്ക് ഹൃദയം നിറഞ്ഞ നന്ദി അപർണ്ണയും കുടുംബവും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *