September 29, 2026

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം 29ലേക്ക് നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ഇൗ മാസം 29ലേക്ക് നീട്ടി. 
 വിജ്ഞാപന നടപടികൾ വൈകിയതിനെ തുടർന്നാണ് 24ന് തുടങ്ങാനിരുന്ന അപേക്ഷ സമർപ്പണം നീട്ടിയത്. ആഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാൻ സമയം നൽകും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news