May 7, 2024

എന്‍.എസ്.സി അപേക്ഷ സമര്‍പ്പിക്കണം

0
.
ദേശീയ സമ്പാദ്യ പദ്ധതിയ്ക്ക് കീഴില്‍ മഹിളാ ക്ഷേത്രിയ ബചത് യോജന /എസ്.എ.എസ് ഏജന്‍സിയുടെ സെക്യൂരിറ്റി കാലാവധി   കഴിഞ്ഞ എന്‍.എസ്.സികള്‍ തിരികെ ലഭിക്കുന്നതിന് 
അപേക്ഷ സമര്‍പ്പിക്കണം.  അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ കളക്ട്രറ്റിലുള്ള ദേശീയ സമ്പാദ്യ പദ്ധതി ഓഫീസില്‍ സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *