വയനാട്ടിൽ 12 റോഡുകൾ പോലീസ് പൂർണ്ണമായി അടക്കും: ജില്ലാ പോലീസ് മേധാവി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

കല്‍പ്പറ്റ: താഴെപ്പറയുന്ന റോഡുകൾ പൂർണമായും ബ്ലോക്ക് ചെയ്യുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

തൃശ്ശിലേരി- പിലാക്കാവ്- മാനന്തവാടി റോഡ്

തൃശ്ശിലേരി- മാനന്തവാടി റോഡ്

മേലെ 54- കൊയിലേരി റോഡ്

ചങ്ങല ഗേറ്റ് -പയ്യമ്പള്ളി- കൊയിലേരി റോഡ്

പാൽവെളിച്ചം- പയ്യമ്പള്ളി- കൊയിലേരി റോഡ്

കുണ്ടാല – കുരിശിങ്കൽ- മാനന്തവാടി റോഡ്

പീച്ചങ്കോട് – അംബേദ്കർ റോഡ്

7/4 -കല്ലോടി റോഡ്

8/4 – കല്ലോടി റോഡ്

പത്താംമൈൽ – തേറ്റമല റോഡ്

പടിഞ്ഞാറത്തറ -തരുവണ റോഡ്

പന്തിപ്പൊയിൽ – 8/4 റോഡ്

Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *