April 25, 2024

പൂനയിൽ കൊവിഡ് ബാധിച്ച വയനാട് സ്വദേശിയായ യുവാവ് വെന്റിലേറ്റർ കിട്ടാതെ മരിച്ചു.

1
Img 20200730 Wa0026.jpg
മാനന്തവാടി:  : മഹാരാഷ്ട്ര പൂനയിൽ കൊവിഡ് ബാധിച്ച് കണിയാരം പാലാകുളിയിലെ യുവാവ് മരിച്ചു.പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് മരിച്ചത്.കുടുംബസമേതം പൂനയിൽ താമസിച്ചു വരികയായിരുന്നു. അവിടെ സ്പെയർ പാർട്സ് കട നടത്തുകയായിരുന്നു :  പത്ത്  ദിവസം മുമ്പാണ് രോഗം ബാധിച്ചത്. ഗുരുതരാവസ്ഥയിൽ ആയിട്ടും വെൻറിലേറ്റർ കിട്ടാത്തതാണ് മരണത്തിനിടയാക്കിയത്.
സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചു. 
  ഭാര്യ  സന്ധ്യക്കും കോവിഡ് ബാധിച്ചിരുന്നു എങ്കിലും അവർ സുഖം പ്രാപിച്ചു.
 10 വയസുകാരൻ മകനുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി.
AdAdAd

Leave a Reply

1 thought on “പൂനയിൽ കൊവിഡ് ബാധിച്ച വയനാട് സ്വദേശിയായ യുവാവ് വെന്റിലേറ്റർ കിട്ടാതെ മരിച്ചു.

  1. Dear and all never be with friends and functions it can be done any day but ur life is lost every thing will be lost
    But remember if u hav a family they wouldn’t be happy without ur presence so follow the instructions given by your doctors friends and family bye

Leave a Reply

Your email address will not be published. Required fields are marked *