March 29, 2024

വാളാട് സ്ഥിതി ഗുരുതരം: ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 140 ആയി. : ഇന്നും പരിശോധന തുടരുന്നു.

0
കൊവിഡ് സമ്പർക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആൻ്റി ജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ 89 പേർക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസങ്ങളിൽ 89 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മേഖലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 134 ആയി . 647 പേരിൽ ആൻറിജൻ പരിശോധന നടത്തിയപ്പോൾ ആണ് 140 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഇന്നും തുടരുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *