കുടകിൽ നിന്നെത്തിയ യുവാവ് അസുഖം ബാധിച്ച് കോളനിയിൽ മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിൽ ആദിവാസി യുവാവ് മരണപ്പെട്ടു. കുടക് സ്വദേശിയായ  ഗണേശ(29)നാണ് മരണപ്പെട്ടത്.
മൂക്കിലൂടെ രക്ത സ്രാവവും
വയറിളക്കവും ചർദ്ദിയേയും തുടർന്ന് അവശായ ഗണേശിനെ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് അരോഗ്യ വകപ്പ് അധികൃതർ സ്ഥലത്തെത്തി സ്രവ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങൾക്ക് മുൻപ് കുടകിൽ നിന്നും എത്തിയ ഗണേശൻ   ഗോദാവരി കോളനിയിലെ സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *