15 ഇടങ്ങളിൽ ഇന്ന് 5 മണി വരെ വൈദ്യുതിയുണ്ടാവില്ല.
വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ സിവിൽ സ്റ്റേഷൻ, എസ് പി ഓഫീസ്, ഗൂഡലായ്, പഴയ ബസ് സ്റ്റാൻഡ്, റെസ്റ്റ് ഹൗസ്, എസ് കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ , സിവിൽ കോടതി, മൈലാടിപാറ എന്നിവിടങ്ങളിൽ ഇന്ന് (വ്യാഴം) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, അയിനിക്കണ്ടി എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ മാരപ്പൻ മൂല ഇന്ന് (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മാനന്തവാടി സെക്ഷനു കീഴിലെ വിൻസൻ്റ് ഗിരി ,ചെന്നലായി ,എടപ്പടി ,ഒണ്ടയങ്ങാടി ,പള്ളിയറ കൊല്ലി എന്നീ ഭാഗങ്ങളിൽ03/12/2020 ,ബുധൻ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണ്ണമായും മുടങ്ങും എന്ന് എ.ഇ കെ എസ് ഇ ബി മാനന്തവാടി
Leave a Reply