വാഹന ഗതാഗത നിരോധനം ഡിസംബർ 6 മുതൽ
മാനന്തവാടി: റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി കരിന്തിരിക്കടവ് -പെരുവക- മാനന്തവാടി റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള നേരത്തെ അറിയിച്ച 2020 ഡിസംബര്‍ 2 മുതല്‍ 5 വരെയുള്ള ഗതാഗത നിരോധനം ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 6 ഞായര്‍ മുതല്‍ 8 ചൊവ്വ വരെയായി മാറ്റിയതായി മാനന്തവാടി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ഇത് വഴി പോവേണ്ട ചെറിയ വാഹനങ്ങള്‍ കുരിശിങ്കല്‍, ഭജനമഠത്തിന് സമീപമുള്ള റോഡ് വഴി പോവേണ്ടതാണ്.
Leave a Reply