June 14, 2026

സി.ഐ.ടി.യു ടെലഫോൺ എക്സ്ചേഞ്ച് ധർണ നടത്തി

0
IMG-20201203-WA0190.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു വിവിധ ആവശ്യങ്ങളുന്നയിച്ച് കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച് മുൻപിൽ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതുക്കിയ വയറിംഗ് ലൈസൻസ് മാനദണ്ഡങ്ങൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിൻറെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ലൈസൻസുള്ള വയറിങ് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പി അബൂബക്കർ, കെ. സക്കീർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *