മദ്യ നിരോധനത്തെ അനുകൂലിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി
മദ്യ നിരോധനത്തെ അനുകൂലിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ജോസഫ് അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. യൂസഫ് മുഹമ്മദ് നദ് വി , ജില്ല സെക്രട്ടറി പി എ ജയിംസ്, ടി. ഖാലിദ് , വി.ജി ശശി , ചാക്കോ കെ.വി , എം.എം ജോസഫ് , സിസ്റ്റർ ജോവിറ്റ , ജോസ് പി.വി, ബേബി എൻ യു എന്നിവർ പ്രസംഗിച്ചു.



Leave a Reply