September 27, 2023

വയനാട്ടിൽ 582 ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നാളെ : 6,25,455 വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്.

0
IMG-20201209-WA0262.jpg
വോട്ടെടുപ്പ് നാളെ (ഡിസംബര്‍ 10) രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ.
തെരഞ്ഞെടുക്കേണ്ടത് 582 ജനപ്രതിനിധികളെ .
തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍:
ഗ്രാമപഞ്ചായത്തുകള്‍- 23 (413 വാര്‍ഡുകള്‍)
നഗരസഭകള്‍- 3 (99 ഡിവിഷനുകള്‍)
ബ്ലോക്ക് പഞ്ചായത്തുകള്‍- 4 (54 ഡിവിഷനുകള്‍)
ജില്ലാ പഞ്ചായത്ത്- 16 ഡിവിഷനുകള്‍
സ്ഥാനാര്‍ത്ഥികള്‍
 
ആകെ – 1857
പുരുഷന്മാര്‍- 869
സ്ത്രീകള്‍- 988
ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍- 1308
നഗരസഭ- 323
ബ്ലോക്ക് പഞ്ചായത്ത്- 171
ജില്ലാ പഞ്ചായത്ത്- 55
ജനറല്‍ വിഭാഗം- 737 
സംവരണ വിഭാഗം- 1120 
വനിതാ സംവരണം- 745 
പട്ടികവര്‍ഗം- 138 
പട്ടികജാതി- 59 
പട്ടികജാതി വനിത- 8 
പട്ടികവര്‍ഗം വനിത- 170 
വോട്ടര്‍മാര്‍
ആകെ- 6,25,455 
പുരുഷന്മാര്‍- 3,05,915 
സ്ത്രീകള്‍- 3,19,534 
ട്രാന്‍സ്ജെന്‍ഡര്‍- 6
പ്രവാസി വോട്ടര്‍മാര്‍ 6 
പുതിയ വോട്ടര്‍മാര്‍ ആകെ- 3301
പുരുഷന്‍- 1759
സ്ത്രീ- 1542
*ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍* 
ആകെ 5,30,894 
പുരുഷന്‍- 2,60,090 
സ്ത്രീ- 2,70,798, 
ട്രാന്‍സ്ജെന്‍ഡര്‍- 6. 
*നഗരസഭാ വോട്ടര്‍മാര്‍*
ആകെ 94,561 
പുരുഷന്‍- 45,825 
സ്ത്രീ- 48736.
*പോളിംഗ് സ്റ്റേഷനുകള്‍*
ആകെ- 848 
നഗരസഭ- 99 
പഞ്ചായത്ത്- 749 
പ്രശ്‌ന ബാധിത ബൂത്തുകള്‍- 152
മാവോയിസ്റ്റ് ബാധിതം- 132
പ്രത്യേക സുരക്ഷ നല്‍കുന്ന ബൂത്തുകള്‍- 222
വെബ്കാസ്റ്റിംഗ്- 69
വീഡിയോഗ്രഫി- 83 
*ഉദ്യോഗസ്ഥര്‍*
വരണാധികാരികള്‍- 32 
ഉപവരണാധികാരികള്‍- 32
സെക്ടര്‍ ഓഫീസര്‍മാര്‍- 60
പോളിംഗ് ഉദ്യോഗസ്ഥര്‍- 5090 
ഡ്യൂട്ടിയില്‍- 4240
പ്രിഡൈഡിംഗ് ഓഫീസര്‍- 848
ഫസ്റ്റ് പോളിംഗ് ഓഫീസര്‍- 848
പോളിംഗ് ഓഫീസര്‍മാര്‍-1696
പോളിംഗ് അസിസ്റ്റന്റ്- 848 
റിസര്‍വ്- 850 
പൊലീസ് ഉദ്യോഗസ്ഥര്‍- 1785
സുരക്ഷയ്ക്കായി വാഹനങ്ങള്‍- 174 
വോട്ടിംഗ് മെഷീനുകള്‍
ആകെ- 1206 
ഗ്രാമപഞ്ചായത്ത്
കണ്‍ട്രോള്‍ യൂണിറ്റുകള്‍ – 935 
ബാലറ്റ് യൂണിറ്റുകള്‍- 2820 
നഗരസഭ
കണ്‍ട്രോള്‍ യൂണിറ്റുകള്‍ – 271 
ബാലറ്റ് യൂണിറ്റുകള്‍- 311 
റിസപ്ഷന്‍ സെന്ററുകള്‍- 7
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *