May 18, 2024

ആധാർമേള 14 മുതൽ

0



മാനന്തവാടി ∙ പോസ്റ്റ്  ഓഫീസിൽ 14 മുതൽ 17വരെ ആധാർമേള നടത്തും. പുതിയ
ആധാർ കാർഡ് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും തെറ്റുകൾ
തിരുത്തുന്നതിനും സൗകര്യം ഉണ്ടാകും. റജിസ്റ്റർ ചെയ്യേണ്ട
നമ്പർ–9605562139.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *