May 5, 2024

സർക്കാർ ഓഫീസുകൾ നാളെ (ഞായർ ) തുറന്ന് പ്രവർത്തിക്കണം

0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16 ബുധനാഴ്ച രാവിലെ 8 മണിയ്ക്ക് ആരംഭിക്കും. വോട്ടെണ്ണലിന്റെ ഭാഗമായി കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും  ഇന്ന് (ഞായറാഴ്ച) തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *