May 18, 2024

പടിഞ്ഞാറത്തറയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടും മാനന്തവാടിയിൽ പി.ടി. ബിജുവും തോറ്റു

0
Img 20201216 Wa0254.jpg
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഹാരീസ് കണ്ടിയനും  മാനന്തവാടി നഗര സഭയിൽ സി.പി.എമ്മിെലെ പി.ടി. ബിജുവും തോറ്റു. 
റഷീദ് വാഴയിലാണ് പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയിൽ  ഹാരീസിനെ  തോൽപ്പിച്ചത് .   ബാബു പുളിക്കനാണ് മാനന്തവാടി നഗരസഭയിൽ പി.ടി. ബിജുവിനെ തോൽപ്പിച്ചത്  

നഗര സഭകളിൽ കൽപ്പറ്റയിൽ ഏഴ്  

സീറ്റുകളിൽ യു.ഡി.എഫും പത്ത്   സീറ്റുകളിൽ എൽ.ഡി.എഫും ബത്തേരിയിൽ 7     സീറ്റുകളിൽ യു.ഡി.എഫും 14  സീറ്റുകളിൽ എൽ.ഡി.എഫും മാനന്തവാടിയിൽ ആറ്   

സീറ്റുകളിൽ യു.ഡി.എഫും ഏഴ്  സീറ്റുകളിൽ  

എൽ.ഡി.എഫും  ലീഡ് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *