June 13, 2026

ബ്ലോക്ക് പഞ്ചായത്തിൽ കൽപ്പറ്റ ഒഴികെ മൂന്നിലും എൽ.ഡി.എഫിന് ലീഡ്.

0
IMG-20201216-WA0230.jpg
By ന്യൂസ് വയനാട് ബ്യൂറോ

നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ കൽപ്പറ്റയിൽ 9 സീറ്റുകളിൽ യു.ഡി.എഫും മാനന്തവാടി ബ്ലോക്കിൽ അഞ്ചു സീറ്റിൽ യു.ഡി.എഫും എട്ടു സീറ്റിൽ എൽ.ഡി.എഫും പനമരം ബ്ലോക്കിൽ നാലു സീറ്റിൽ യു.ഡി.എഫും 5 സീറ്റിൽ എൽ.ഡി.എഫും ബത്തേരിയിൽ മൂന്നു സീറ്റിൽ യു.ഡി.എഫും അഞ്ചു സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *