October 13, 2024

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് കക്ഷി നില

0
*തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്* 
1) കുഞ്ഞോം – പ്രീത രാമന്‍ (യു.ഡി.എഫ് – 324), 2) പൊര്‍ലോം –  വി.ടി. അരവിന്ദാക്ഷന്‍ (എല്‍.ഡി.എഫ് – 164), 3) കരിമ്പില്‍ – എ.എസ്. രവികുമാര്‍ (എല്‍.ഡി.എഫ് – 32), 4) പാലേരി – ഏലിയാമ്മ (യു.ഡി.എഫ് – 78), 5) വാഞ്ഞോട് – എ.കെ. ശങ്കരന്‍ മാസ്റ്റര്‍ (എല്‍.ഡി.എഫ് – 197), 6) പുതുശ്ശേരി – സിനി തോമസ് (യു.ഡി.എഫ് – 82), 7) തേറ്റമല – അംബിക ഷാജി (എല്‍.ഡി.എഫ് – 236), 8) പള്ളിക്കുന്ന് – പി.പി. മൊയ്തീന്‍ (എല്‍.ഡി.എഫ് – 193), 9) വെള്ളിലാടി – ആമിന സത്താര്‍ (യു.ഡി.എഫ് – 162), 10) കാഞ്ഞിരങ്ങാടി – എം.ജെ. കുസുമം ടീച്ചര്‍ (യു.ഡി.എഫ് – 3), 11) മക്കിയാട് – കുര്യാക്കോസ് (പി.എ ബാബു) (എല്‍.ഡി.എഫ് – 57), 12) കോറോം – എം.എം. ചന്തു (എല്‍.ഡി.എഫ് – 77), 13) കോട്ടപ്പാറ – കെ.എ. മൈമൂന (യു.ഡി.എഫ് – 64), 14) മട്ടിലയം – ബിന്ദു മണപ്പാട്ടില്‍ (എന്‍.ഡി.എ – 124), 15) നിരവില്‍പ്പുഴ – ഗണേശ് (എന്‍.ഡി.എ – 211). 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *