April 28, 2026

മുന്‍ റസ്സല്‍ എസ്റ്റേറ്റ് ഉടമ മാനന്തവാടി അയിരൂര്‍ വില്ലയില്‍ പരേതനായ എം.ജെ ജേക്കബ്ബിന്റെ ഭാര്യ തങ്കമ്മ ജേക്കബ്ബ് (97) നിര്യാതയായി

0
1608634062471.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുന്‍  റസ്സല്‍ എസ്റ്റേറ്റ് ഉടമ മാനന്തവാടി അയിരൂര്‍ വില്ലയില്‍ പരേതനായ എം.ജെ  ജേക്കബ്ബിന്റെ ഭാര്യ തങ്കമ്മ ജേക്കബ്ബ് (97) നിര്യാതയായി.ആദ്യകാല ഘട്ടങ്ങളില്‍ മാനന്തവാടിയിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു.മഹിളാ സമാജം പ്രസിഡന്റ്, ബ്ലോക്ക സ്റ്റിയറിംഗ് കമ്മിറ്റി മെമ്പര്‍,സബ്ബ് ജയില്‍ വിസിറ്റിംഗ് മെമ്പര്‍, എല്‍.ഐ.സി ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: ജേക്കബ് ജോണ്‍സണ്‍ ബെന്നറ്റ്(റിട്ട.എഞ്ചിനീയര്‍), ആനി ബെന്നറ്റ് (വോളിബോള്‍,ഹൈജമ്പ് താരം), ഫിലിപ്പ് ബെന്നറ്റ് (സി.പി.എ), മാത്യു ജേക്കബ്ബ് (ബിസിനസ് ബാംഗളൂര്‍), മരുമക്കള്‍: അക്‌സ ജോണ്‍(റിട്ട.എഞ്ചിനീയര്‍), ലത ഫിലിപ്പ്, ലത മാത്യൂസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *