June 13, 2026

വയനാട്ടിൽ പുതിയ കുടിവെള്ള പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം

0
IMG_20201227_175933.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള  പര്യടനത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ എത്തിയ  മുഖ്യമന്ത്രി പിണറായി വിജയൻ   വിവിധ മേഖലയിൽ ഉള്ളവരുമായി കൂടിക്കാഴ്ച നടത്തി. 
വയനാട്ടിൽ പുതിയ കുടിവെള്ള പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 കാരാപ്പുഴ അണക്കെട്ടിൻ്റെ സംഭരണ ശേഷി  ഉയർത്തുമെന്ന് മുഖ്യമന്ത്രി.  2023 ൽ കാരാപ്പുഴ ജലസേചന പദ്ധതി പൂർണമായും കമ്മിഷൻ ചെയ്യും. ബാണാസുര സാഗർ പദ്ധതി 2024 ൽ കമ്മിഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *