August 31, 2026

കേരള കോൺഗ്രസ് (എം) സ്നേഹ വിരുന്ന് ഒരുക്കി

0
IMG-20201227-WA0203.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുളിഞ്ഞാൽഃ
വയനാട് ജില്ലാ പഞ്ചായത്ത്  വെള്ളമുണ്ട ഡിവിഷനിൽ  നിന്നും വിജയിച്ച എൽ.ഡി.എഫ്.സാരഥി  ജുനൈദ് കൈപ്പാണിക്ക്  കേരള കോൺഗ്രസ്സ് എം സ്നേഹ വിരുന്നൊരുക്കി.
പുളിഞ്ഞാലിൽ നടന്ന ചടങ്ങിൽ  കേരള കോൺഗ്രസ് (എം) ജില്ലാ വൈസ്  പ്രസിഡന്റ് പി.ടി.മത്തായി,സി.പി.ലൂക്കോസ്,പി.കെ.ജോണി,ഡെന്നിസ് ആര്യപ്പള്ളി,സജി മാസ്റ്റർ ,ഷാന്റി സ്റ്റീഫൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *