ഐ എഫ് പി എച്ച് വയനാടുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ ഹോമിയോ ഗുളിക വിതരണം ചെയ്തു.

ഐ എഫ് പി എച്ച് വയനാട് ഘടകവുമായി സഹകരിച്ച് വയനാട് പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കുള്ള കോവിഡ് പ്രതിരോധ ഹോമിയോ ഗുളിക വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് കെ സജീവൻ ചടങ്ങിൽ അധ്യക്ഷനായി. സെക്രട്ടറി നിസാം കെ അബ്ദുള്ള, ട്രഷറർ അനീസ്, സി വി ഷിബു, ജിൻസ് തോട്ടുംകര, അർജുൻ പി എസ്, ജാഷീദ് കരീം, തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply