വയനാട് ജില്ലയിൽ 24 കേന്ദ്രങ്ങളിലായി 2136 പേർക്ക് കോവിഡ് വാക്സിൻ നൽകി: ഇന്ന് 38 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നല്‌കും


Ad

കൽപ്പറ്റ:ജില്ലയിൽ 24 കേന്ദ്രങ്ങളിലായി 2136 പേർക്ക് കോവിഡ് വാക്സിൻ നൽകി. 3050 പേർക്ക് നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 375 ആരോഗ്യപ്രവർത്തകർ, 782 മുൻ നിര പ്രവര്‍ത്തകര്‍, 60 വയസ്സ് കഴഞ്ഞ 949 പേർ, 45-59 പ്രായത്തിലുള്ള 30 പേര് എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചത്.

* ഇന്ന് 38 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നല്‌കും*

ജനറൽ ആശുപത്രി കൽപ്പറ്റ, സിവിൽ സ്റ്റേഷൻ കൽപ്പറ്റ (പഴശ്ശിഹാൾ), വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മേപ്പാടി, എടവക, ചീരാൽ, വെങ്ങപ്പള്ളി, ബേഗൂർ, അമ്പലവയൽ, അപ്പപ്പാറ, പേരിയ, നൂൽപ്പുഴ, പൊഴുതന, കുറുക്കൻമൂല, പുതാടി,വെള്ളമുണ്ട, പേര്യ കുടുംബാരോഗ്യ കേന്ദ്രങ്ങൾ,
തരിയോട്, പുൽപ്പള്ളി, മീനങ്ങാടി, പനമരം, പൊരുന്നന്നൂർ, തരിയോട്, നല്ലൂർനാട്, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ,
വരദൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി, കാപ്പുകുന്ന്, മൂപ്പെനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, ചുള്ളിയോട്, ചെതലയം, പാക്കം, തൊണ്ടർനാട്,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.ലിറ്റിൽ ഫ്ളവർ സ്കൂൾ മാനന്തവാടി, ഡബ്യൂ യു.പി സ്കൂൾ കുട്ടമംഗലം (മുട്ടിൽ ), എച്ച്.ഐ.എം.യു പി സ്കൂൾ ചേലോട് (വൈത്തിരി ), വാളാട് സബ് സെന്റർ

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *