May 17, 2026

വികസന മുന്നേറ്റ ജാഥ കൽപ്പറ്റയിൽ സമാപിച്ചു

0
IMG-20210302-WA0000
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:സിപിഐ എം സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ കൽപ്പറ്റയിൽ സമാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു. വാഴവറ്റയിൽ നിന്ന് തുടങ്ങി മുട്ടിൽ, കരണി, കമ്പളക്കാട്, വെങ്ങപ്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് ജാഥ കൽപ്പറ്റയിൽ സമാപിച്ചത്. സി.കെ.ശശീന്ദ്രൻ എം.എൽ.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.റഫീഖ്, സി.പി.ഐ.എം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം.മധു, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *