August 30, 2026

സിദ്ധിഖിനും, ജാനുവിനുമെതിരെ പോസ്റ്ററുകൾ

0
Screenshot_2021-03-17-08-24-48-78.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. ടി. സിദ്ധിഖിനെ പ്രഖ്യാപിച്ച ഉടൻ കൽപ്പറ്റയിൽ അദ്ദേഹത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കഴിവുള്ള നേതാക്കൾ ഇവിടെയുണ്ട്. കോൺഗ്രസിനെ രക്ഷിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.

ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ ജാനുവിനെതിരെ സേവ് ബി.ജെ.പിയുടെ പേരിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.ഓട്ടോയിൽ കയറ്റാൻ പോലും ആളില്ലാത്ത പാർട്ടിയുടെ ആളിനെ മൽസരിപ്പിക്കരുതെന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ പിന്നിട് നീക്കം ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *