July 14, 2026

ചിഹ്നം മാറി വോട്ടുകൾ പോയതായി പരാതി; കമ്പളക്കാട് ഒരു മണിക്കൂറോളം നേരം വോട്ടിംഗ് നിർത്തിവെച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
*ചിഹ്നം മാറി വോട്ടുകൾ പോയതായി പരാതി; കമ്പളക്കാട് ഒരു മണിക്കൂറോളം നേരം വോട്ടിംഗ് നിർത്തിവെച്ചു*

 
കമ്പളക്കാട് അൽസാരിയ പബ്ലിക് സ്കൂൾ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് തടസ്സപ്പെട്ടത്.
വോട്ട് ചെയ്യുമ്പോൾ മറ്റ് ചിഹ്നങ്ങളിലേക്ക് മാറി വോട്ടുകൾ പതിയുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് വോട്ടിംഗ് ഒരു മണിക്കൂറോളം നിർത്തി വെച്ചത്. 
തുടർന്ന് പരിശോധനയ്ക്ക് ശേഷം പോളിംഗ് പുനരാരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *