വാഹനാപകടം ; നാലുപേർക്ക് പരിക്ക്


Ad
വാഹനാപകടം ; നാലുപേർക്ക് പരിക്ക്

വൈത്തിരിയിൽ ചേലോടിനടുത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നാലുപേരെയും ചേലോട് ഗുഡ് ഷെപ്പേർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *