April 24, 2024

കുന്നംകുളം പ്രസ് ക്ലബ് മാധ്യമ പുരസ്കാരം ഇല്ല്യാസ് പള്ളിയാലിന്

0
Img 20210407 Wa0057.jpg
കൽപ്പറ്റ: 
കുന്നംകുളം പ്രസ് ക്ലബ്ബിൻ്റെ 2020ലെ ദൃശ്യ മാധ്യമ പുരസ്കാരം മലനാട് ചാനൽ ലേഖകൻ ഇല്യാസ് പള്ളിയാലിന്.
ആദിവാസികളുടെ ദുരിത ജീവിതം തുറന്നുകാണിക്കുന്ന വാർത്തയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2016 ലും കുന്നംകുളം പ്രസ് ക്ലബ് അവാർഡ് ഇല്ല്യാസിന് ലഭിച്ചിരുന്നു. അച്ചടി മാധ്യമ പുരസ്കാരം മാതൃഭൂമി കൊടകര ലേഖകൻ രഞ്ജിത്ത് മാധവന് ലഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *