കോവിഡ് തരംഗം രണ്ടാം ഘട്ടം: ആവശ്യമെങ്കിൽ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടർ


Ad
കോവിഡ് തരംഗം    രണ്ടാം ഘട്ടം  
ഏപ്രിൽ രണ്ടാം വാരത്തിൽ 
തീവ്രതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ ഡോ. അദീല അബ്ദുള്ള .പഞ്ചായത്ത് തലത്തിൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മെഡിക്കൽ
ഓഫീസർമാർ  മുൻകൈ എടുത്ത് ഗൗരവമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. 
ആർ.ആർ. 
സമ്പർക്ക പട്ടിക തയ്യാറാക്കണം. 
അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം. രണ്ടാഴ്ച   പരിശോധന കർശനമാക്കും  .വാക്സിനേഷൻ കൂട്ടും.
നാല് പഞ്ചായത്തിലൊഴികെ മറ്റിടങ്ങളിൽ വ്യാപനം കൂടി വരുന്നുണ്ട്-  
ഹോട്ടലുകളിൽ പരിശോധന നടത്തണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കലക്ടർ നിർദ്ദേശം നൽകി.
ആവശ്യമെങ്കിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *