June 25, 2026

കൊവിഡ് വ്യാപനം: ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നല്‍കി.

0
859974d0-01a8-4c8b-92b5-b7c7233e33b4.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് വ്യാപനം: ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നല്‍കി.

സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തില്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണം നല്‍കി. കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്ന നിര്‍ദ്ദേശമാണ് ഡി വൈ എസ് പി നേരിട്ടെത്തി നല്‍കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *