April 25, 2024

കോവിഡ് പ്രതിരോധ യോഗം ചേര്‍ന്നു

0
കോവിഡ് പ്രതിരോധ യോഗം ചേര്‍ന്നു

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജേഷിന്റെ അധ്യക്ഷതയില്‍ വൈത്തിരി താലൂക്കിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. കോവിഡ് ടെസ്റ്റിംഗ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ആര്‍.ആര്‍.ടികളുടെ പുനരുജ്ജീവനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ഷെറിന്‍ ജോസഫ് കല്ലുപുരക്കല്‍ കോവിഡ് രണ്ടാം തരംഗത്തെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് വിഷയാവതരണം നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *