May 14, 2026

കെ എം മാണി കേരളത്തിന്റെ സർവതോന്മുഖ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചവരിൽ പ്രമുഖൻ; കേരള കോൺഗ്രസ് (എം)

0
WhatsApp-Image-2021-04-09-at-4.05.00-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കെ എം മാണി കേരളത്തിന്റെ സർവതോന്മുഖ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചവരിൽ പ്രമുഖൻ; കേരള കോൺഗ്രസ് (എം) 

കേരളത്തിന്റെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചവരിൽ പ്രമുഖനും ജന നേതാവായിരുന്നു കെ എം മാണിയെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ അനുസ്മരിച്ചു. കെ എം മാണിയുടെയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് കെ പി ജോസഫ് അധ്യക്ഷത വഹിച്ചു. ടി എസ് എസ് ജോർജ് , ജോസഫ് മാണിശ്ശേരി, ടി ഡി മാത്യു ജോസ് തോമസ്, കെ കെ ബേബി, സി കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *