May 14, 2026

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ഫോട്ടോണിക്സിൽ ഒന്നാം റാങ്ക് നേടി മാനന്തവാടി സ്വദേശി

0
IMG-20210410-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം എസ് സി ഫോട്ടോണിക്സിൽ ഒന്നാം റാങ്ക് നേടി മാനന്തവാടി സ്വദേശി
മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ഫോട്ടോണിക്സിൽ ഒന്നാം റാങ്ക് നേടി വയനാട് മാനന്തവാടി സ്വദേശി ഗസൽ ബാബു. കുളത്താട ലതാ നിവാസിൽ സന്തോഷ്‌ ബാബുവിന്റെയും അനിതയുടെയും മകനാണ് ഗസൽ. ഗോകുൽ സഹോദരനാണ്. ഗസൽ ഇപ്പോൾ ചെന്നൈയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *