October 10, 2026

കാർഷിക വിപണി നാളെ മുതൽ മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കാർഷിക വിപണി നാളെ മുതൽ മാനന്തവാടിയിൽ

മാനന്തവാടി നഗരസഭ, മാനന്തവാടികൃഷി ഭവൻ, കുടുംബശ്രീ എന്നിവയുടെ സംയുക്തഭിമുഖ്യത്തിലുള്ള കാർഷിക വിപണി ആഴ്ചചന്തയുടെ പ്രവർത്തനം നാളെ രാവിലെ 11 മണി മുതൽ മുതൽ മാനന്തവാടി നഗരസഭ ഓഫീസിന് സമീപത്ത് തുടങ്ങും. ആഴ്ച ചന്തയിൽ കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ന്യായമായ വിലയ്ക്ക് വാങ്ങുന്നതിനും സൗകര്യമുണ്ടന്ന് മാനന്തവാടി കൃഷി ഓഫിസർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *