വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം


Ad
കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. 

*വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 500 പേരെ മാത്രമെ പ്രവേശിപ്പിക്കാവൂ
*വിനോദസഞ്ചാരികള്‍ കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 5 ദിവസത്തിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.
*വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കണം. 
 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *