May 14, 2026

വെെദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
വെെദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്‍ക്കുനി, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
  പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അനശ്വര ജംഗ്ഷൻ , വിമലാമേരി, വില്ലേജ് പരിസരം, ആനപ്പാറ, സെന്റ് ജോർജ്, കുളത്തൂർ, ചില്ലിങ് പ്ലാന്റ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
 മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരച്ചാൽ, കുട്ടിരായിൻപാലം ട്രാൻസ്ഫോർമർ പരിധിയിൽ സിസ്റ്റം ഇംപ്രൂവ്മെൻറ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *