May 14, 2026

ശക്തമായ കാറ്റിലും മഴയിലും കമുക് പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു

0
IMG-20210418-WA0159.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശക്തമായ കാറ്റിലും മഴയിലും കമുക് പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു

പനമരം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കമുക് പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കൈതക്കൽ സ്വദേശി ബീരാളി സിറാജിന്റെ വീടിന് മുകളിലേക്കാണ് കമുക് പൊട്ടിവീണത്. വീടിനോട് ചേർന്ന് ചാർത്തിൽ കെട്ടിയുണ്ടാക്കിയ ശുചിമുറി പൂർണമായും തകർന്നടിഞ്ഞു. വീടിന്റെ മേൽക്കൂരയിലെ ഓടുകളും തകർന്നു. സംഭവ സമയം സിറാജിന്റെ ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *