നിര്യാതനായി


Ad
നിര്യാതനായി

കാട്ടിക്കുളം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയും, പാൽവെളിച്ചം കൊറ്റംമലയിൽ വീട്ടിൽ ശശിയുടെ മകൻ സജി മോൻ (32)വയസ്സ് നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: ഓമന, സഹോദരി: സരിത. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *