ജില്ലയിൽ 20 കണ്ടൈൻമെൻ്റ് സോണുകൾ കൂടി


Ad
ജില്ലയിൽ 20  കണ്ടൈൻമെൻ്റ് സോണുകൾ കൂടി
ജില്ലയിലെ 20 പ്രദേശങ്ങള്‍ കൂടി കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയൽ (വാർഡ് 1), പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഷെഡ്- ചെറിയകുരിശ്- 56-73 വലിയകുരിശ് പ്രദേശങ്ങള്‍, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കാരച്ചാൽ (വാർഡ് 19), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17 വാർഡുകള്‍ , മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പഴശ്ശി എസ്.ടി കോളനി, കടവയൽ എസ്.ടി കോളനി എന്നിവയാണ് കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *