ഇന്ന് 42 കേന്ദ്രങ്ങളില്‍ വാക്‌സിനേഷൻ


Ad
ഇന്ന് 42 കേന്ദ്രങ്ങളില്‍ വാക്‌സിനേഷൻ

ഇന്ന് 42 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കും. അമ്പലവയല്‍ കുടുബാരോഗ്യ കേന്ദ്രം, അപ്പപ്പാറ കുടുബാരോഗ്യ കേന്ദ്രം, ബേഗൂര്‍ കുടുബാരോഗ്യ കേന്ദ്രം, ചീരാല്‍ കുടുബാരോഗ്യ കേന്ദ്രം, ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രം, എകെജി ഭവന്‍ പടിഞ്ഞാറത്തറ, ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, എടവക കുടുംബാരോഗ്യ കേന്ദ്രം, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, കാപ്പുംകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറുക്കന്‍മൂല കുടുബാരോഗ്യ കേന്ദ്രം, ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂള്‍ , മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മേപ്പാടി കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, മൂപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, മുള്ളന്‍ കൊല്ലി കുടു ബാരോഗ്യ കേന്ദ്രം, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, പാക്കം കുടുംബാരോഗ്യ കേന്ദ്രം, പനമരം കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, പേരിയ കുടുംബാരോഗ്യ കേന്ദ്രം, പൂതാടി കുടുംബാരോഗ്യ കേന്ദ്രം, പൊരിന്നന്നൂര്‍ കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം, പുല്‍പ്പള്ളി കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍, തരിയോട് കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, തൊണ്ടര്‍നാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വാഴവറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രം, വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം, വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, വൈത്തിരി താലൂക്ക് ആശുപത്രി, ഡി.എം വിംസ് എന്നീ 42 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ലഭിക്കും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *