April 18, 2024

വാക്‌സിന്‍ രജിസ്‌ട്രേഷന്‍: ഡിവൈഎഫ്‌ഐ ഹെല്‍പ്പ് ഡെസ്‌കിന് ജില്ലയില്‍ തുടക്കമായി

0
Img 20210424 Wa0010.jpg
വാക്‌സിന്‍ രജിസ്‌ട്രേഷന്‍: ഡിവൈഎഫ്‌ഐ ഹെല്‍പ്പ് ഡെസ്‌കിന് ജില്ലയില്‍ തുടക്കമായി

കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് സഹായിക്കുന്നതിനായി ഡിവൈഎഫ്‌ഐ ജില്ലയില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന ഇന്നു മുതല്‍,എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ജില്ലാ തല ഉദ്ഘാടനം ബത്തേരി ടൗണ്‍ യൂണിറ്റില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി, സനീഷ് റഹ്മാന്‍, സബിന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *