കണകംപൊതിയില്‍ സണ്ണി തോമസ് (59) നിര്യാതനായി


Ad
കണകംപൊതിയില്‍ സണ്ണി തോമസ് (59) നിര്യാതനായി

പയ്യംമ്പള്ളി കണകംപൊതിയില്‍ സണ്ണി തോമസ് (59) നിര്യാതനായി. ഭാര്യ: ജെസി (ഓലിക്കല്‍ കുടുംബാംഗം). മക്കള്‍: അമല്‍ജിത്ത് (ഏദന്‍ കാര്‍ ആക്‌സസറീസ് മാനന്തവാടി),
അനഘപ്രിയ. മരുമകള്‍: അഞ്ജു ലിസ് പോള്‍. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പയ്യമ്പള്ളി സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *