March 29, 2024

ജില്ലയില്‍ 130 കണ്ടെയ്ന്‍മെന്റ് സോണുകൾ

0
ജില്ലയില്‍ 130 കണ്ടെയ്ന്‍മെന്റ് സോണുകൾ

ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി നിലവില്‍ 130 വാര്‍ഡുകളോ വാര്‍ഡ് പ്രദേശങ്ങളോ ആണ് കണ്ടെയ്ന്‍മെന്റ് – മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. 27 ന് ചൊവ്വാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍: 
നെന്മേനി ഗ്രാമ പഞ്ചായത്ത് (1, 22, 23 വാര്‍ഡുകള്‍), കണിയാമ്പറ്റ (15, 7, 16 വാര്‍ഡുകള്‍), വെള്ളമുണ്ട (വാര്‍ഡ് 9, വാര്‍ഡ് 12 ലെ കരിങ്ങാരി കാപ്പുക്കുന്ന് കോളനി), തവിഞ്ഞാല്‍ (വാര്‍ഡ് 2), മൂപ്പൈനാട്(വാര്‍ഡ് 15), മീനങ്ങാടി (വാര്‍ഡ് 10), തവിഞ്ഞാല്‍ (വാര്‍ഡ് 1), മേപ്പാടി (3, 13, 21 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (വാര്‍ഡ് 8), സുല്‍ത്താന്‍ ബത്തേരി നഗരസഭ 17, 18, ഡിവിഷനുകള്‍).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *